പാലക്കാട് ശങ്കരമംഗലത്ത് വാഹനാപകടം , KSRTC സൂപ്പർ ഫാസ്റ്റ് ബസ്സും. ബുള്ളറ്റ് ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. KL-52-P-1276 റോയൽ എൻഫീൽഡ് ബൈക്കും മാനന്തവാടി റൂട്ടിൽ ഓടുന്ന KSRTC ബസ്സും തമ്മിൽ ആണ് അപകടം. അപകടത്തിൽ കൊപ്പം മീൻ മാർക്കറ്റിൽ ജോലി ചെയ്യുന്ന റാഫി എന്ന ആൾക്ക് ആണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ യുവാവിനെ പട്ടാമ്പിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി
