ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



എറണാകുളം പിറവം കക്കാട് ഷാപ്പുപടിക്കു സമീപം ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

  മാമലശേരി പട്ടരുമഠത്തിൽ ബിനറ്റ് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. 

   യുവാവിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

    അപകടത്തിൽ നെച്ചൂർ സ്വദേശിയായ യുവാവിനും ഗുരുതര പരുക്കുണ്ട്.

#accidentnews #death #KochiNews #livenewskochi #viralpost #viralphoto #KeralaNews #keralapolice #LatestNews #roadaccident #bikeaccident

Post a Comment

Previous Post Next Post