മമ്പുറം വെട്ടത്ത്നിയന്ത്രണം വിട്ട ഓട്ടോ വയലിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

 


മലപ്പുറം: തിരൂരങ്ങാടി മമ്പുറം വെട്ടത്ത്  നിയന്ത്രണം  വിട്ട ഓട്ടോ വയലിലേക്ക്  മറിഞ്ഞ് അപകടം.  അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. യൂനുസ് (52) വയസ്സ് എന്ന ആൾക്ക്  ആണ് പരിക്കേറ്റത്   പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post