മലപ്പുറം മൂന്നിയൂർ കുന്നത്ത് പറമ്പ് ബിരാൻപടി ടർഫിന് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാ അപകടത്തിൽ പരിക്കേറ്റ ഉള്ളാണം സ്വദേശിയായ യുവാവ്മരണപ്പെട്ടു.
ഉള്ളണം സ്വദേശി സുഫൈക്ക് (24) വയസ്സ് ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ തിരുരങ്ങാടി താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി തിരൂരങ്ങാടി സ്വാകാര്യ ആശുപ്രത്രിയിലേക്കും കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്കും മറ്റി എങ്കിലും ചികിത്സയിൽ ഇരിക്കെ ഇന്ന് മരണപ്പെട്ടു
മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ
