കോഴിക്കോട് തലയാട് താഴെ തലയാട് പൈപ്പ് ഇറക്കാൻ നിർത്തിയ പിക്കപ്പിലേക്ക് കാർ ഇടിച്ച് കയറി ആണ് അപകടം. കാർ യാത്രക്കാരനായ ഒരാൾക്കും പിക്കപ്പ് ഡ്രൈവർക്കും ആണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി എങ്കിലും യാത്ര മദ്യ ഒരാൾ മരണപ്പെട്ടു എന്നാണ് വിവരം കൂടുതൽ വിവരങ്ങൾ updating......
