ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് ഗുരുതര പരിക്ക്

 


ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്കേറ്റു

ഇന്ന് വൈകീട്ട് 4 മണിക്ക് ശേഷം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്.

    ബസ്റ്റോപ്പും അതിന് തൊട്ടടുത്തുണ്ടായിരുന്ന കടയും തകര്‍ത്താണ് ലോറി പാഞ്ഞുകയറിയത്. ബസ് സ്റ്റോപ്പിന്റെ കോണ്‍ക്രീറ്റ് തകർന്നു വീണു 3 പേർക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post