Home കുറവിലങ്ങാട് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യത്രികൻ മരിച്ചു April 04, 2026 0 കോട്ടയം കുറവിലങ്ങാട് : കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുസമീപം വാഹനാപകടം. ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നുച്ചയ്ക്ക് ആണ് അപകടം കുറവിലങ്ങാട് പറയന്തറകിഴക്കേതിൽ പരേതനായ രാഘവൻ്റെ മകൻ പി. ആർ സജി (57 ) ആണ് മരിച്ചത്. Facebook Twitter