അജ്ഞാത വാഹനം ഇടിച്ചതായി നിഗമനം, ആശുപത്രിയിൽ എത്തിച്ച യുവാവ് മരണപ്പെട്ടു, ബന്ധുക്കളെ തേടുന്നു

 


 പാലക്കാട്:- മണ്ണാർക്കാട് അട്ടപ്പാടി നെല്ലിപ്പതി ഗൂളിക്കടവ് റോഡിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ടു നാട്ടുകാർ അഗളി ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.......

ഏതോവാഹനം ഇടിച്ചു പോയതാണോ എന്ന് സംശയമുണ്ട്..... ആധാർ കാർഡ്  ഇതോടൊപ്പം ഉണ്ട്  ആളെ തിരിച്ചറിയുന്നവർ അഗളി പോലീസ്  സ്റ്റേഷനുമയോ 

താഴെ കാണുന്ന ഫോൺ നമ്പറിലോ

ബന്ധപ്പെടുക.....


   94979 80599

Post a Comment

Previous Post Next Post