പാലക്കാട് എടത്തനാട്ടുകര : മുണ്ടക്കുന്ന് വാർഡിൽ മൂച്ചിക്കൽ ഭാഗത്ത് താമസിക്കുന്ന മാനംപള്ളിയാലിൽ ബാബുരാജിന്റെ ( മൂച്ചിക്കൽ കട നടത്തുന്ന ബാബു )
മകൾ ഭവ്യ 22 വയസ്സ് ആണ്
ഇന്ന് പുലർച്ചെ വീട്ടിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്
മൃതദേഹം പാലക്കാട് ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.