എറണാകുളം കോതമംഗലം കോഴിപ്പിള്ളിയിൽ കുടുംബ വഴക്കിനെ തുടർന്ന് പേടിപ്പിക്കാൻ വേണ്ടി തീ കൊളുത്തിയ യുവതി പൊള്ളലേറ്റു മരിച്ചു.
കോഴിപ്പിള്ളി കുടമുണ്ട പാറയ്ക്കാമറ്റം വീട്ടിൽ അനു സനൽ (30) ആണ് മരിച്ചത് .
രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും പൊളളലേറ്റു. അഞ്ചും, മൂന്നും വയസുള്ള രണ്ട് കുട്ടികളുണ്ട്.
കോതമംഗലം കോഴിപ്പിള്ളി ഭാഗത്തെ ലാബിലെ ജീവനക്കാരിയായിരുന്നു.
#fireaccident #kothamangalam #KochiNews #ernakulam #keralapolice #LatestNews #KeralaNews #viralpost #viralphoto ന്യൂസ് വിഷൻ #fire #lady #death #kochi
