വയനാട് മാനന്തവാടി ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങിയ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.
കോഴിക്കോട് പതിമംഗലം സ്വദേശി അഷ്‌റഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകൻ അദ്നാൻ (17)വയസ്സ് എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.
കോഴിക്കോട് കൊടുവള്ളിയിലെ ദർസിൽ നിന്നും മൈസൂർ ഭാഗത്തു വിനോദ യാത്ര പോയി മടങ്ങി വരുന്നതിനിടെ ബാവലി മഖംമിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേരിൽ രണ്ട് പേർ മരണപ്പെട്ടു ഒരാൾ രക്ഷപ്പെട്ടു
