ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് അപകടം, റിട്ട. എസ്ഐ ക്ക് ദാരുണാന്ത്യം

  




കൊച്ചിയിൽ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് അപകടം, റിട്ട. എസ്ഐ ക്ക് ദാരുണാന്ത്യം    എറണാകുളം പനമ്പുകാട് കളത്തിൽ കെ.വി.ഉണ്ണിക്കൃഷ്ണൻ (57) ആണ് മരിച്ചത്.

എറണാകുളത്തു നിന്നു വീട്ടിലേക്കു മടങ്ങും വഴി ഗോശ്രീ പാലത്തിൽ വെച്ചാണ് അപകടം നടന്നത്. 

ബസ് തട്ടി ബൈക്ക് മറിഞ്ഞപ്പോൾ ബസിന്റെ പിൻചകം കയറിയായിരുന്നു മരണം. ഇരു വാഹനങ്ങളും ഒരേ ദിശയിലായിരുന്നു.



Post a Comment

Previous Post Next Post