എറണാകുളം മൂവാറ്റുപുഴയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് പിക്കപ്പ് വാനിന്റെ അടിയിലേക്ക് തെറിച്ചു വീണ യുവാവ് മരിച്ചു. മുവാറ്റുപുഴ കടുംപിടി ഇളങ്ങവം വേലക്കോട്ടിൽ മുഹമ്മദ് സൽമാൻ ആണ് മരിച്ചത്.
സ്കൂട്ടറുകൾ തമ്മിൽ ഉരസുകയും സൽമാൻ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
#accidentnews #KochiNews #muvaattupuzha #ernakulam #keralapolice #KeralaNews #viralpost #viralphoto #LatestNews #scooter
