നിർത്തിയിട്ട ടാറിംഗ് മെഷീനിൽ ബൈക്ക് ഇടിച്ച് അപകടം: യുവാവിന് പരിക്ക്

 


തൃശ്ശൂർ അകലാട് അഞ്ചാംകല്ലിൽ നിർത്തിയട്ട ടാറിംഗ് മെഷീനിൽ ബെക്ക് ഇടിച്ചാണ് അപകടം. അപകടത്തിൽ പരിക്കുപറ്റിയ ബൈക് യാത്രികൻ എടപ്പാൾ പെരുമ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ ഷിഹാബുദ്ധീൻ (35) എന്നിവരെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

Post a Comment

Previous Post Next Post