എടരിക്കോട് ബസ്സും ഗുഡ്‌സ് ഓട്ടോയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്

  


 കോട്ടയ്ക്കൽ എടരിക്കോട്  കോളേജ് പടിക്ക് സമീപം വാഹനാപകടം  ബസ്സും ഗുഡ്‌സ് ഓട്ടോയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്

 പരിക്കേറ്റ ആളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



 

Post a Comment

Previous Post Next Post