പൂക്കാട് മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

 


കോഴിക്കോട് കൊയിലാണ്ടി  പൂക്കാട്: മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് ഏഴരയോടെയാണ് മൃതദേഹം കണ്ടത്. ലുങ്കിയും ഷര്‍ട്ടുമാണ് വേഷം. പൂക്കാട് സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.


മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പൊലീസ് നടപടിക്രമങ്ങള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Post a Comment

Previous Post Next Post