ചാലിയാർ പുഴയിൽ മമ്മിണി കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി



കോഴിക്കോട്  ഫറൂഖ് പുതിയ പാലത്തിനു സമീപം പുഴയിൽ മമ്മിണി കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിൽ ഓഴികികൊണ്ടിരുന്ന നിലയിൽ രാത്രി 9.45 ഓടെയാണ്  മൃതദേഹം കണ്ടെത്തിയത്.മീഞ്ചന്ത ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരക്ക് കയറ്റി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്

 മാറ്റി ആളെ തിരിച്ചറിയുന്നവർ ഫറൂക്ക് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 

9497947231

 +91 495 248 2230



  


Post a Comment

Previous Post Next Post