ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 



അമ്പലവയൽ പൂളക്കവലയിൽ വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലിപ്പറമ്പിൽ സുധാകരൻ ഭാര്യ അമ്മിണി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് സംഭവം 


Post a Comment

Previous Post Next Post