Home പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി April 05, 2026 0 കണ്ണൂർ മലപ്പട്ടം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.. മലപ്പട്ടം സെന്ററിൽ വാടകയ്ക്ക് താമസിക്കുന്ന മോഹനന്റെ മൃതദേഹമാണ് മലപ്പട്ടം പുഴയിൽ നിന്നും കണ്ടെത്തിയത്.ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ഓടെയായിരുന്നു സംഭവം. മരണ കാരണം വ്യക്തമല്ല Facebook Twitter