കടുങ്ങാത്തുകുണ്ട് വാഹനാപകടം, രണ്ട് പേർക്ക് പരിക്ക്



 മലപ്പുറം തിരൂർ : കടുങ്ങാത്തുകുണ്ട് കുറുക റോഡിൽ  വാഹനാപകടത്തിൽ രണ്ട് പേർക്ക് ഒരാളുടെ നില ഗുരുതരം, മുണ്ടംചിറ സപ്ലൈകോ ഗോഡൗണിന് എതിർ വശമാണ് അപകടം നടന്നത്. ബൈക്കും സ്‌കൂട്ടറും  കാറുമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ പട്ടർ നടകാവ് സ്വദേശിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.


പട്ടർനടക്കാവ് സ്വദേശി കരുനത്ത് പള്ളിയാലിൽ അബ്‌ദു റഹിമാൻ മകൻ ഇർഷാദ് (23) എന്ന വ്യക്തിയാണ് വെൻ്റിലേറ്ററിൽ കഴിയുന്നത്.


*

Post a Comment

Previous Post Next Post