അകലാട് പിക്കപ്പ് വാനിന് പിറകിൽ സ്കൂട്ടറിടിച്ച് അപകടം: യുവാവിന് പരിക്ക്



ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് മൊയ്തീൻ പള്ളി പാലത്തിന് മുകളിൽ വെച്ച് പിക്കപ്പ് വാനിന് പിറകിൽ സ്കൂട്ടറിടിച്ചാണ് അപകടം ഉണ്ടായത്..            

അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ  വടക്കേകാട് സ്വദേശി വടക്കൂട്ട് നൗഫൽ (38) എന്നയാളെ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.._

Post a Comment

Previous Post Next Post