എറണാകുളം അങ്കമാലിയിൽ ബൈക്ക് ഇടിച്ച് മധ്യവയസ്കൻ മരിച്ചു. അങ്കമാലി കരയാംപറമ്പ് മറ്റപ്പിള്ളി മാർട്ടിൻ (51) ആണ് മരിച്ചത്.
ദേശീയപാതയിൽ എളവൂർ കവലയിലായിൽ വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുമ്പോഴാണ് ബൈക്ക് ഇടിച്ച് യുവാവ് തെറിച്ചു വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.