നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്



താനൂർ. കുന്നുംപുറം മോര്യയിൽ ഓട്ടോ മതിലിൽ ഇടിച്ച്  ഒരാൾക്ക് പരിക്ക് 

ചെമ്മാട് കരിപ്പറമ്പ് സ്വദേശി തെക്കേ പുരക്കൽ ഉദയകുമ്മാർ. (52)  എന്ന ആൾക്ക്ആണ് പരിക്ക് പറ്റിയത് നാട്ടുകാർ ഇദ്ദേഹത്തെ തിരുരങ്ങാടി താലൂക് ഹോസ്പിറ്റൽ എത്തിക്കുകയും  തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി  

Post a Comment

Previous Post Next Post