KSRTC ബസ്സുകൾ കൂട്ടിയിടിച്ച് 7 പേർക്ക് ഗുരുതര പരിക്ക്



   എറണാകുളം കൂത്താട്ടുകുളം എംസി റോഡിൽ പുതുവേലിയിൽ KSRTC ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മറ്റൊരു KSRTC ബസുമായി കൂട്ടിയിടിച്ചു. 7 പേർക്ക് ഗുരുതര പരിക്ക്.

    പുതുവേലി മാർ കുര്യാക്കോസ് കോളേജിന് സമീപം വെച്ചാണ് അപകടം. എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു കെഎസ്ആർടിസി ബസിലും കാറിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.  

  പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post