മരത്തിന്റെ ചില്ല വെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു



പച്ചിലക്കാട് പടിക്കംവയലിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പടിക്കംവയൽ ഉന്നതിയിലെ രമേഷ് (20) ആണ് മരിച്ചത്. മരത്തിന്റെ ചോലവെട്ടുന്നതിനിടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post