പുഴയിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

   


തലപ്പുഴ എസ് വളവ് പുഴയിലാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.  ആളെ തിരിച്ചറിഞ്ഞിട്ടില്ല 

തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

Post a Comment

Previous Post Next Post