വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു



 വയനാട്, മേപ്പാടി ചൂരൽമല റൂട്ടിൽ കള്ളാടി ചൂണ്ടി എന്ന പ്രദേശത്ത് ഇന്ന് രാവിലെ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല കാശ്മീരിൽ താമസിക്കുന്ന ഷാജി എന്നവരുടെ ഭാര്യ ജെസ്സി (45) ആണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി രാവിലെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആയിരുന്നു ആക്രമണം ഉണ്ടായത്. ഷാജി പരിക്കുകളോടെ മേപ്പാടിയിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ 



Post a Comment

Previous Post Next Post