ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്



കണ്ണൂർ   ഏച്ചൂർ കമാൽ പീടികയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

കണ്ണൂരിൽ നിന്ന് വരുന്ന കളേഴ്‌സ് ബസ്സും എതിർ ദിശയിൽ നിന്ന് വരുന്ന ഗുരുദീപം ബസ്സുമാണ് അപകടത്തിൽപെട്ടത്

കമാൽപീടിക റേഷൻ കടക്ക് മുന്നിലാണ് അപകടം

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു

Post a Comment

Previous Post Next Post