നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്



മലപ്പുറം  പൊന്നാനി കോട്ടത്തറ അമ്പലത്തിനു സമീപം ആറുവരിപാതയിലാണ് രാത്രി 11:30ഓടെ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ് അപകടം ഉണ്ടായത്.

  അപകടത്തിൽ പരിക്ക് പറ്റിയ  വേങ്ങര, കുന്നുംപുറം സ്വദേശിയും, അമ്പാറമ്പത്ത് സുരേഷ്ബാബു എന്നവരുടെ മകനുമായ സൗരവ്എന്നവരെ പൊന്നാനി സ്‌ക്വാഡ്54 ആംബുലൻസ് പ്രവർത്തകർ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും, വിദ്ഗ്ദ ചികിത്സക്ക് വേണ്ടി കോട്ടക്കൽ അൽമാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു._

Post a Comment

Previous Post Next Post