തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് ആറുവരി പാതയിലെ പാലത്തിന് മുകളിൽ കാൽനടയാത്രികനെ ഇന്നോവ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കുപറ്റിയ കാൽനട യാത്രികൻ തമിഴ്‌നാട് സ്വദേശി യമിനാശാൻ (58) എന്നവരെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്ദംകുളം നന്മ ICU ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.._
