കോട്ടക്കടവ് പാലത്തിൽ നിന്ന് വീണു ചാലിയം സ്വദേശി മരിച്ചു



   ചാലിയം സ്വദേശി കോട്ടക്കടവ് പാലത്തിൽ നിന്ന് വീണു മരിച്ചു. ചാലിയംനാറാഞ്ചിറക്കൽ മുഹമ്മദ് കോയയുടെ മകൻ സത്താർ (39) ആണ് മരിച്ചത്. 

 വൈകീട്ട് അഞ്ചരയോടെയാണ് അപകടം. 

കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ യുവാവിനെ രക്ഷിച്ച് കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 

ഭാര്യ : ഹസ്‌ന. 

മക്കൾ : ഷാദിൽ, ഷാമിൽ.

 മാതാവ്: ബിച്ചീവി

സഹോദരങ്ങൾ : അശ്‌റഫ് (ബാവു), സലീന

മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ 

Post a Comment

Previous Post Next Post