മലപ്പുറം: പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി പുതിയിരുത്തിയിൽ റോഡിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ള താബൂക്ക് കട്ടയിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട മഹീന്ദ്ര സൈലോ വാഹനം ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടായത്..
അപകടത്തിൽ പരിക്ക് പറ്റിയ കോഴിക്കോട് എടക്കാട് സ്വദേശികളായ ഷിംജിത്, വിനു, ചിത്തരു എന്നിവരെ നിസ്സാര പരിക്കുകളോടെ വെളിയങ്കോട് ആശുപത്രിയിലും, പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു,.
