പാനൂരിൽ പഴയ വീട് പൊളിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം



​പാനൂർ: പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് യുവാവ് മരിച്ചു. തെക്കെപ്പാനൂരിലെ വൈകുണ്ടത്തിൽ  ജിതീഷ് (43) ആണ് അപകടത്തിൽ മരണപ്പെട്ടത്. വീട് പൊളിച്ച് മാറ്റുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് ദാരുണമായ സംഭവം നടന്നത്.

Post a Comment

Previous Post Next Post