മേലാറ്റൂർ: മലപ്പുറം മേലാറ്റൂർ ചന്തപ്പടി സ്വദേശി മുഹമ്മദ് റോവൽ (14) കുളത്തിൽ വീണ് മരിച്ചു. ചളക്കോടൻ മുഹമ്മദ് ഷാഫിയുടെ മകനാണ്.
ഇന്ന് (06.06.2026) ഉണ്ടായ അപകടത്തെത്തുടർന്ന് കുട്ടിയെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ നാട് ഒന്നടങ്കം വലിയ ദുഃഖത്തിലാണ്. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു.
