കോട്ടക്കടവ് പാലത്തിന് താഴെ പുഴയിൽ ഒരാൾ മുങ്ങിമരിച്ചതായി വിവരം

 


​ഫറോക്ക്: കോട്ടക്കടവ് പാലത്തിന് താഴെ പുഴയിൽ ഒരാൾ മുങ്ങിമരിച്ചതായി വിവരം. മരണപ്പെട്ടത് ആരാണെന്നോ അപകടത്തിന്റെ കൃത്യമായ കാരണമെന്താണെന്നോ ഉള്ള വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.

പാലത്തിന് താഴെ അപകടത്തിൽപ്പെട്ടയാളെ ഉടൻ തന്നെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദവിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

Post a Comment

Previous Post Next Post