കുഞ്ചിത്തണ്ണി : ചിത്തിരപുരം കഴിഞ്ഞ ദിവസം കല്ലടി വളവ് ഭാഗത്തു താമസിയ്ക്കുന്ന കുട്ടപ്പൻ തോണ കരക്കുന്നേൽ എന്നയാളെ ചിത്തിരപുരം മൂലക്കട ഭാഗത്തു വച്ചു കാണാതായതായി അറിയിപ്പുകൾ വന്നിരുന്നു.
അദ്ദേഹത്തെ മരിച്ചനിലയിൽ ഇന്ന് പവർ ഹൌസ്, പുല്ലുമല,ഭാഗത്ത് മുതിരപ്പുഴയാറ്റിൽ കണ്ടെത്തി.
മുതിരപ്പുഴയാറ്റിൽ➖ പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഒഴുകി നടക്കുകയായിരുന്നു മൃതദേഹം.
വെള്ളത്തുവൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
