വൈദ്യുതാഘാതമേറ്റു കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മരിച്ചു

 


കൊച്ചി: കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ വൈദ്യുതാഘാതമേറ്റു മരിച്ചു. ഇടപ്പള്ളി വടക്കേ കുന്നുംപുറം താമരശ്ശേരി മുഹമ്മദ് സലീം (53) ആണ് മരിച്ചത്.


വീടിന് സമീപത്തുവെച്ചാണ് വൈദ്യുതാഘാതമേറ്റത്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചേരാനെല്ലൂർ ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post