സുൽത്താൻ ബത്തേരി: ബത്തേരി കൊളഗപ്പാറയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. മീനങ്ങാടി പുത്തലത്ത് സ്വദേശി മുഹമ്മദ് ഷാനിബിനാണ് പരിക്കേറ്റത്.
അപകടം നടന്നയുടൻ തന്നെ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഷാനിബിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി Accident Rescue 24x7 ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക: 9526222277
സുരക്ഷിതമായി വാഹനം ഓടിക്കുക, റോഡ് നിയമങ്ങൾ പാലിക്കുക.
