തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപിടിത്തം: താമസക്കാരെ ഒഴിപ്പിച്ചു

 


തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം. ഹോട്ടലിൽ നിന്നും താമസക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റസ്റ്റോറന്റിന്റെ അടുക്കളയിൽ തീപിടിച്ചത്. രണ്ടാം നിലയിലാണ് അടുക്കള. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്,. കൂടുതൽ നിലകളിലേക്ക് തീ പടരാതിരിക്കാൻ ശ്രമം തുടരുകയാണ്.

Post a Comment

Previous Post Next Post