മഞ്ചേരി എളങ്കൂരിൽ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

 


​മഞ്ചേരി: എളങ്കൂർ കരിക്കാട് സുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരിക്കാട് സ്വദേശി ശ്രീഹരി (19) ആണ് മരിച്ചത്.

​02/08/2026- ക്ഷേത്രക്കുളത്തിൽ അകപ്പെട്ട ശ്രീഹരിയെ പിന്നീട് സേന എത്തിയാണ് പുറത്തെടുത്തത്. എന്നാൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ നടുക്കിയ ഈ സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Post a Comment

Previous Post Next Post