മലപ്പുറം പൊന്നാനി മുക്കാടിക്ക് സമീപം രാത്രി 12 മണിയോടെ ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ പൊന്നാനി സ്വദേശി മുജീബ് എന്നയാളെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി ഹാർട്ട് ബീറ്റ് ICU ആംബുലൻസ് പ്രവർത്തകർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി..
