Home ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു Tuesday, September 29, 2026 0 ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു. പാലക്കാട് സ്വദേശി സതീശൻ ആണ് മരിച്ചത്. ദിൽഷാദ് ഗാർഡനടുത്തുള്ള താഹിർപുരിൽ കെട്ടിടം തകർന്നു വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരുടെ നിലഗുരുതരമാണെന്നാണ് വിവരം Facebook Twitter