കുറവലങ്ങാട് കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

 


വടകര: കുറവലങ്ങാട് കെഎസ്ഇബി സെക്ഷനിൽ ലൈൻമാനായി ജോലി ചെയ്തുവരികയായിരുന്ന വിനോദ് ആലുങ്കൽ ഷോക്കേറ്റ് മരിച്ചു.


കുറവലങ്ങാടിന് സമീപം തോട്ടുവായിൽ വെച്ചാണ് അപകടമുണ്ടായത്. വൈദ്യുതാഘാതമേറ്റ വിനോദ് മരണപ്പെടുകയായിരുന്നു.


വടകര ശാലോം കോൺവെന്റിന് സമീപമാണ് വിനോദ് താമസിച്ചിരുന്നത്.


സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post