തൃശൂർ: ഒല്ലൂർ മഠത്തിന് സമീപം കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
പട്ടാമ്പി സ്വദേശികളായ പാലക്കപറമ്പിൽ അനി, രശ്മി അനി എന്നിവർക്കാണ് പരിക്കേറ്റത്.
📍 അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ ജാഗ്രത പാലിക്കാം.
#Thrissur #Ollur #RoadAccident #KSRTC #VoiceOfThrissur
