വെന്നിയൂർ: മലപ്പുറം വെന്നിയൂർ ദേശീയപാതയിൽ ലോറിക്ക് പുറകിൽ ദോസ്ത്ത് വാഹനം ഇടിച്ച് രണ്ട്പേ ർക്ക് പരിക്കേറ്റു. വെന്നിയൂർ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന രണ്ട്പേരെയും നാട്ടുകാരും ഡ്രൈവർ മാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സേനാംഗങ്ങളും സ്ഥലത്തെത്തി...
റിപ്പോർട്ട് : അലി വെന്നിയൂർ
