തിരുവങ്ങൂരിൽ ട്രെയിൻ തട്ടി 24കാരന് ദാരുണാന്ത്യം




കോഴിക്കോട്  കാപ്പാട് :  കാപ്പാട് കണ്ണങ്കണ്ടി പുളിക്കൂലിൽ താമസിക്കുന്ന ചെറിയപുരയിൽ കുഞ്ഞിക്കോയയുടെ മകൻ മൻസൂർ സി.പി (24) തിരുവങ്ങൂരിൽ ട്രെയിൻ തട്ടി മരിച്ചു.

പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു മൻസൂർ.


മാതാവ്: ഷറീന

സഹോദരൻ: സൽമാൻ






Post a Comment

Previous Post Next Post