ആലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ച് ഇടിച്ച് 2 പേർക്ക് പരിക്ക്, അപകടത്തിൽ നിലംപൊത്തിയത് 8 വൈദ്യുത പോസ്റ്റുകൾ,ഒരു പ്രദേശം മുഴുവൻ വൈദ്യുതി നിലച്ചത് മണിക്കൂറുകളോളം

https://chat.whatsapp.com/DVe2lMLwjaSIvIxXneE59P

ആലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ച്  ഇടിച്ച് 2 പേർക്ക് പരിക്ക്, അപകടത്തിൽ നിലംപൊത്തിയത് 8

വൈദ്യുത പോസ്റ്റുകൾ,ഒരു പ്രദേശം മുഴുവൻ വൈദ്യുതി നിലച്ചത് മണിക്കൂറുകളോളം




ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി

പോസ്റ്റിലിടിച്ച രണ്ടു പേർക്കു

പരിക്കേറ്റു. അപകടത്തെ തുടർന്ന്

എട്ടു വൈദ്യുത പോസ്റ്റ് നിലം  പൊത്തി.

ഇതോടെ മണിക്കൂറുകളോളം ഒരു

പ്രദേശം മുഴുവൻ വൈദ്യുതി നിലച്ചു.

പുന്നപ്ര അറവുകാടിന് സമീപം ഇന്ന്

പുലർച്ചെയായിരുന്നു അപകടം.

കൊല്ലത്തുനിന്ന് കണ്ണൂരിലേക്ക്

പോകുകയായിരുന്ന ലോറിയാണ്

നിയന്ത്രണം വിട്ട് വൈദ്യുത  പോസ്റ്റിലിടിച്ച ശേഷം പോളിടെക്നിക്കിന്റെ മതിലിൽ ഇടിച്ചു

നിന്നത്.

Post a Comment

Previous Post Next Post