കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് ഒരാളുടെ മരണത്തിടയാക്കിയ അപകടത്തിന്റെ വീഡിയോ

അപകട വാർത്തകൾ എത്രയും പെട്ടൊന്ന് അറിയാൻ ഗ്രുപ്പിൽ ജോയിന്റ് ചെയ്യുക



താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ്  യുവാവ് മരണപ്പെട്ടു.

മലപ്പുറം നിലമ്പൂര്‍ സ്വദേശി അബിനവ് ആണ് മരണപ്പെട്ടത്.


16/04/2022 ഉച്ചയോടെയാണ് വയനാട്ടിലേക്ക് ഉല്ലാസ യാത്രക്ക് പുറപ്പെട്ട ആറംഗ സംഘത്തിലെ ഒരു ബെെക്കില്‍ പാറ ഉരുണ്ട് വന്ന് പതിച്ചത്.ഇടിയുടെ ആഘാദത്തില്‍ കെെവരിതകര്‍ത്ത് ബെെക്കുംയുവാക്കളും താഴെക്ക് പതിക്കുകയായിരുന്നു.


വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വന്നതാണെന്നാണ് നിഗമനം.പരിക്കേറ്റവര്‍ക്ക് ഈങ്ങാപ്പുഴ ഹോസ്പിറ്റലില്‍ പ്രാഥമിക ചികില്‍സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ അബിനവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.



Post a Comment

Previous Post Next Post