കോട്ടയം പുതുപ്പള്ളി മന്ദിരം
ആശുപത്രിക്ക് സമീപം
വാഹനങ്ങളുടെ കൂട്ടയിടി;
രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഓട്ടോയിലേക്കും ഓട്ടോ രണ്ട്
കാറുകളിലേക്കും ഇടിച്ചു കയറി; കാറുകൾ
പുതുപ്പള്ളിയിലെ സൂപ്പർമാർക്കറ്റിന് മുന്നിൽ
പാർക്ക് ചെയ്തത് ആയിരുന്നു.
നിയത്രണം വിട്ട ഓട്ടോ മാർക്കറ്റിന് മുന്നിൽ
പാർക്ക് ചെയ്തിരുന്ന കാറുകളുടെ
ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
