നിലമ്പൂർ കുടുംബ വഴക്കിനിടയിൽ ഭാര്യക്ക് കുത്തേറ്റു.

 കുടുംബ വഴക്കിനിടയിൽ ഭാര്യക്ക് കുത്തേറ്റു.

മലപ്പുറം

നിലമ്പൂർ ചക്കാലക്കുത്ത് ബാബുവിന്റെ ഭാര്യ സ്മിത (42) നാണ് കുത്തേറ്റത് ഉടൻ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി. മഞ്ചേരിമെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.



Post a Comment

Previous Post Next Post